Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pathanapuram

പ്ലാസ്റ്റിക് മാലിന്യത്തിൽ കണ്ട സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ

പത്തനാപുരം: പ്ലാസ്റ്റിക് മാലിന്യത്തിനിടയിൽ നിന്ന് ലഭിച്ച രണ്ട് പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി. പത്തനാപുരം മഞ്ചള്ളൂരിലെ വിജയമ്മയും സരസ്വതിയുമാണ് സത്യസന്ധതയ്ക്ക് കൈയടി നേടിയത്. നാല് മാസം മുമ്പ് മഞ്ചള്ളൂർ സ്വദേശികളായ ആദർശ്–ഗായത്രി ദമ്പതികളുടെ മകൾ ആദ്യ ആദർശിന്റെ രണ്ട് പവന്റെ സ്വർണമാല നഷ്ടമായിരുന്നു. മാല വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരുന്ന ചാക്കിൽ അകപ്പെട്ടതാണെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ല. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ ശ്രദ്ധയിൽ സ്വർണമാലപ്പെട്ടത്. മാല സ്വർണ്ണമാണെന്ന് […]
Read more

2026ൽ പത്തനാപുരത്ത് ബിജെപി സ്ഥാനാർത്ഥി മേജർ രവി

കേരളത്തിലെ ഗ്ലാമർ മണ്ഡലങ്ങളിൽ ഒന്നാണ് പത്തനാപുരം. അങ്ങനെ പറയുന്നതിന് പലതുണ്ട് കാരണങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം കുറച്ചുനാളുകൾക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 2016ൽ മൂന്നു മുന്നണികളിൽ നിന്നും അവിടെ മത്സരിച്ചത് സിനിമാ ബന്ധമുള്ള സ്ഥാനാർത്ഥികൾ ആയിരുന്നു. കോൺഗ്രസിൽ നിന്ന് നടൻ ജഗദീഷും എൽഡിഎഫിൽ നിന്ന് നടൻ കൂടിയായ ഗണേഷ് കുമാറും ബിജെപിയിൽ നിന്ന് ഭീമൻ രഘുവും ആയിരുന്നു അന്ന് ഏറ്റുമുട്ടിയിരുന്നത്. ആ തെരഞ്ഞെടുപ്പിൽ അന്തിമവിജയം നിലവിൽ പത്തനാപുരത്തിന്റെ എംഎൽഎയും മന്ത്രിയുമായ ഗണേഷ് കുമാറിനായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും […]
Read more

സൂര്യാഘാതമേറ്റു കുഴഞ്ഞു വീണതെന്നു കരുതുന്നയാൾ മരിച്ചു

കൊല്ലം : സൂര്യാഘാതമേറ്റു കുഴഞ്ഞുവീണതെന്നു കരുതുന്നയാൾ മരിച്ചു. കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു 12.30നു വീടിനു സമീപത്തെ പുരയിടത്തിലാണ് സംഭവം. കൃഷിയിടത്തിൽ പോകുകയാണെന്നും പറഞ്ഞു വീട്ടിൽനിന്നും പോയ ബിജുലാലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നു വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കൃഷിയിടത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത്. ശരീരത്തിൽ പുറം ഭാഗത്തും കൈയുടെ വശങ്ങളിലും വയർ ഭാഗത്തും പൊള്ളിയ നിലയിൽ തൊലി അടർന്നിരിക്കുകയായിരുന്നു. ശരീരത്തിൽ അതിഭയങ്കരമായി, തിളയ്ക്കുന്ന വെള്ളത്തിന്റെ ചൂട് പോലെ ചൂടും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix