തുമ്പ പൂവാലേ… പാട്ടുകാരനായി മന്ത്രി പിസി വിഷ്ണുനാഥ്; ഓണപ്പാട്ട് പ്രകാശനം നാളെ
തിരുവനന്തപുരം: സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് ഗായകനായി എത്തുന്ന പൂവാലേ.. തുമ്പപ്പൂവാലേ എന്ന ഓണപ്പാട്ടിന്റെ ഓഡിയോ ലോഞ്ച് നാളെ തിരുവനന്തപുരത്ത് നടക്കും. വൈകീട്ട് 3 മണിക്ക് തിരുവനന്തപുരം ഹോട്ടൽ സൗത്ത് പാർക്കിൽ വെച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഗാനം പുറത്തിറക്കുന്നത്. കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന പോളിഗൺ ഐ മീഡിയ പുറത്തിറക്കുന്ന ഗാനം എഴുതിയിരിക്കുന്നത് രണ്ട് തവണ സംസ്ഥാന സർക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിത്ത ബികെ ഹരികുമാറാണ്. പ്രശസ്ത സംഗീത സംവിധായകൻ ജേക്സ് ബിജോയ് ഈണം […]
Read more






