പെരിയ ഇരട്ടക്കൊല; 4 പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. ആഭ്യന്തര വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ ഇവരെ പുറത്തിറക്കില്ലെന്ന് അധികൃതർ അറിയിച്ചു. കേസിലെ പ്രതികൾക്ക് ഒരുമിച്ച് പരോൾ അനുവദിച്ചതാണ് വിവാദമായത്. ആറ് പ്രതികൾക്ക് പരോൾ ലഭിച്ചതിന് പിന്നാലെ ചട്ടങ്ങൾ ലംഘിച്ചാണ് എല്ലാവർക്കും ഒരേസമയം പരോൾ നൽകിയതെന്ന പരാതി ഉയർന്നു. തുടർന്ന് ആഭ്യന്തര മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച സാഹചര്യങ്ങൾ പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ […]
Read more

