Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: petrol hike

പാചകവാതക പ്രതിസന്ധി രൂക്ഷം; പെട്രോൾ ഡീസൽ വിലവർധനയ്ക്കൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: പാചകവാതക വിതരണ പ്രതിസന്ധിക്കിടെ ഗാർഹിക സിലിണ്ടർ, പെട്രോൾ, ഡീസൽ വിലകൾ വീണ്ടും ഉയരാനിടയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ അവശ്യവസ്തുക്കളുടെ വിലക്കയറ്റവും കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയരുന്നു. പാചകവാതക ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ മേഖലയാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത്. പല ഹോട്ടലുകളും പ്രവർത്തനസമയവും വിഭവങ്ങളുടെ എണ്ണവും കുറച്ച് പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും നഷ്ടം ഒഴിവാക്കാനായില്ല. ചിലർ കരിഞ്ചന്തയിൽ നിന്ന് ഉയർന്ന വിലയ്ക്ക് സിലിണ്ടർ വാങ്ങിയാണ് ഹോട്ടലുകൾ പ്രവർത്തിപ്പിച്ചത്. ചെറുകിട ഹോട്ടലുകളിൽ പലതും ഇതിനിടെ അടച്ചുപൂട്ടേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ട്. സിലിണ്ടറിന്റെ വില […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix