അച്ചാര്‍ പ്രേമിയാണോ? എങ്കില്‍ സൂക്ഷിക്കണം; നെഞ്ചെരിച്ചില്‍ മുതല്‍ ക്യാന്‍സര്‍ വരെ
അച്ചാര്‍ ഇഷ്ടമില്ലാത്ത മലയാളികള്‍ കുറവായിരിക്കും. ചോറിന് കൂട്ടുന്നതിന് പുറമെ വെറുതെ വാരിത്തിന്നുന്നവര്‍ വരെയുണ്ടാകും. എന്നാല്‍ അധികമായാല്‍ അച്ചാറും പ്രശ്‌നമാകും. അച്ചാറു കൊതി മൂത്താല്‍ അത് ആരോഗ്യത്തിന് വിപരീതഫലമുണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തൊട്ടുകൂട്ടാന്‍ മാത്രമുള്ളതാണ് അച്ചാര്‍. എന്നാല്‍ ചിലര്‍ കറി പോലെ തന്നെ കഴിക്കും. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അച്ചാര്‍ അമിതമായി കഴിച്ചാല്‍ വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ സ്ഥിരമായി വരും. മാത്രമല്ല, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം എന്നിവയുള്ളവരില്‍ അവസ്ഥകള്‍ വഷളാകാം. കടകളില്‍ നിന്ന് […]
Read more

