കുടിയൊഴിപ്പിച്ചവരെ കൈ വിട്ടോ കർണാടക സർക്കാർ ?
ഒരു ഇടവേളയ്ക്ക് ശേഷം കർണാടകയിൽ നടത്തിയ ബുൾഡോസർ രാജ് നടപടിക്കെതിരെ വീണ്ടും വിമർശനങ്ങൾ ഉയർന്നു വരുകയാണ്. ബുൾഡോസർ ഉപയോഗിച്ച് കുറേപേരുടെ ജീവിതം ഇടിച്ചു നിരത്തി ഒരുമാസം കഴിഞ്ഞിട്ടും അവരുടെ കാര്യത്തിൽ കർണ്ണാടക സർക്കാർ തീരുമാനമൊന്നും എടുക്കാതിരിക്കുന്നതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ഈ നടപടിക്കെതിരെ മുൻപ് കേരളത്തിലെ അടക്കം നേതാക്കന്മാർ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നടപടികൾ കൊണ്ട് ആർക്കും പുനരധിവാസം ഇല്ലാതെയാകില്ലായെന്നും അതുപോലെ തന്നെ വേണ്ട സഹായങ്ങൾ എല്ലാം സർക്കാർ ചെയ്യുമെന്നുമായിരുന്നു. പക്ഷെ ഈ വാഗ്ദാനങ്ങൾ ഒന്നും […]
Read more

