ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കത്തോലിക്കാ പുരോഹിതൻ പിയറി അൽ റാഹിയെ അനുസ്മരിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ
വത്തിക്കാൻ: ലെബനോനിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കത്തോലിക്കാ പുരോഹിതൻ പിയറി അൽ റാഹിയെ അനുസ്മരിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. മാർച്ച് 9ന് തെക്കൻ ലെബനോനിൽ ഇസ്രയേൽ സൈന്യം ടാങ്ക് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് പിയറി അൽ റാഹി കൊല്ലപ്പെട്ടത്. ലെബനോനിലെ മർജായോൻ ജില്ലയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമമായ അൽ ക്ലായയിൽ ഇസ്രയേൽ ഷെൽ ആക്രമണം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതുദർശന പരിപാടിക്കിടെയാണ് കത്തോലിക്കാ പുരോഹിതന്റെ മരണത്തിൽ […]
Read more