Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PlantationWorker

തൃശൂരില്‍ ഹാരിസണ്‍ എസ്‌റ്റേറ്റില്‍ തോട്ടം തൊഴിലാളി ജീവനൊടുക്കി

തൃശൂർ: പാലപ്പള്ളി ഹാരിസൺ മലയാളം എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി ജീവനൊടുക്കി. തൊഴിലാളിയായ മഞ്ജുഷ (47) ആണ് എസ്റ്റേറ്റിൽ ജീവനൊടുക്കിയത്. തൊഴിൽപീഡനമാണ് ജീവനൊടുക്കാൻ കാരണമെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി ബന്ധുക്കൾ പറയുന്നു. എസ്റ്റേറ്റിലെ മാനേജർമാരായ ആൽബിൻ, ബെന്നി, വർഗീസ് എന്നിവർ മാനസികമായി പീഡിപ്പിച്ചതായാണ് ആത്മഹത്യാക്കുറിപ്പിലെ ആരോപണം. ജോലിക്കിടെ മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങി 15 മിനിറ്റ് വീട്ടിലേക്ക് പോയതിനെ തുടർന്നാണ് മാനസിക പീഡനം ആരംഭിച്ചതെന്നും മഞ്ജുഷ കുറിപ്പിൽ ആരോപിക്കുന്നതായി ബന്ധുക്കൾ പറയുന്നു. മാനേജർമാർ അസഭ്യം പറഞ്ഞതിനെക്കുറിച്ച് പരാതി ഉന്നയിച്ചപ്പോൾ ജോലി […]
Read more

ചില്ലറ നല്‍കിയില്ല; തോട്ടം തൊഴിലാളിയായ സ്ത്രീയെ KSRTC ബസില്‍ നിന്ന് ഇറക്കി വിട്ടു

പാലക്കാട്: ചില്ലറ നൽകാൻ കഴിയാത്തതിന്റെ പേരിൽ തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. പാലക്കാട്–നെല്ലിയാമ്പതി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് സംഭവമെന്നാണ് പരാതി. തമിഴ്നാട് സ്വദേശിയായ അമുതയെയാണ് നെല്ലിയാമ്പതി വില്ലേജ് ഓഫീസിന് സമീപം ഇറക്കിവിട്ടതെന്നാണ് ആരോപണം. പുതുതായി ആരംഭിച്ച സർവീസിലാണ് സംഭവം. 43 രൂപയുടെ ടിക്കറ്റിന് 500 രൂപയുടെ നോട്ട് നൽകിയതിനെ തുടർന്നാണ് അമുതയെ ബസിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് വിവരം. നെല്ലിയാമ്പതിയിലെ പുലയൻപാറ മേഖലയിൽ നിന്ന് നെന്മാറയിലേക്ക് പോകുന്നതിനായാണ് അമുത ബസിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix