PNG കണക്ഷൻ 50 ലക്ഷമായി ഉയർത്താൻ പദ്ധതി; വ്യാപനത്തിന് സംസ്ഥാനങ്ങൾക്ക് നിർദേശം
ന്യൂഡൽഹി: രാജ്യത്തെ ഗാർഹിക ഇന്ധന രംഗത്ത് മാറ്റം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ പദ്ധതികൾ മുന്നോട്ടുവയ്ക്കുന്നു. രാജ്യത്തുടനീളം 50 ലക്ഷം പുതിയ പിഎൻജി (പൈപ്പ്‌ഡ് നാച്ചുറൽ ഗ്യാസ്) കണക്ഷനുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. നിലവിൽ ഉപയോഗിക്കുന്ന എൽപിജിയിൽ നിന്ന് പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിലേക്ക് ഉപഭോക്താക്കളെ മാറ്റാൻ പ്രോത്സാഹിപ്പിക്കാനും, ഇതിനായി സംസ്ഥാനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനുമാണ് നിർദേശം. ആഗോള യുദ്ധസാഹചര്യങ്ങൾ എൽപിജി വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇറക്കുമതിക്കായി കപ്പൽ ഗതാഗതത്തെ ആശ്രയിക്കുന്ന എൽപിജി വിതരണത്തിൽ […]
Read more