Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: police action against farmers

കർഷകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി : തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയുന്ന കർഷകരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ 28 ന് രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. ജഗ്ജീത് സിങ് ധല്ലേവാൾ ഉൾപ്പെടെ അറസ്റ്റ് ചെയ്ത എല്ലാ കർഷകരെയും വിട്ടയയ്ക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. സംയുക്ത കിസാൻ മോർച്ച ,കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു രാജ്യവ്യാപക പ്രതിഷേധം. അതേസമയം പട്യാല സെൻട്രൽ ജയിലിൽ അടച്ച കർഷകരെ 25ന് പുലർച്ചെ 12.30ന് മോചിപ്പിച്ച് ഡൽഹിയിലേക്കുള്ള ബസിൽ കയറ്റിവിട്ടു. […]
Read more

Recent News

Advertisement
WhiteswanTV Footer