പൊന്നാനി പീഡനക്കേസ്; എഫ്‌ഐആറിൽ പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെയും പേരില്ല
മലപ്പുറം: പൊന്നാനി പീഡനക്കേസില്‍ വിചിത്ര എഫ്‌ഐആറുമായി പൊലീസ്. കേസിലെ പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെടുത്താതെയാണ് പൊന്നാനി പൊലീസ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പരാതിയില്‍ മൂന്ന് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ മുൻ സി.ഐ, മുൻ ഡിവൈ.എസ്.പി, മുൻ എസ്.പി എന്നീ പദവികൾ മാത്രമാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതികളായ വിനോദ് വലിയാറ്റൂർ, വി.വി. ബെന്നി, സുജിത് ദാസ് എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ എഫ്‌ഐആറിൽ പരാതിക്കാരിയുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. പൊലീസ് ഉദ്യോഗസ്ഥരുടെ […]
Read more






