സംസ്ഥാന പവർ ലിഫ്റ്റിങ്; ദമ്പതികൾക്ക് ഒന്നാം സ്ഥാനവും സ്വർണ മെഡലും
കോട്ടയം: പ്രായത്തിന്റെ കരുത്തുമായി, മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാന പവർ ലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനവും സ്വർണ മെഡലും നേടി അഭിഭാഷക ദമ്പതികൾ. തിരുവാർപ്പ് വൃന്ദാവൻ വീട്ടിൽ എൻ. ഗോപാലകൃഷ്ണനും ഭാര്യ സിന്ധു ഗോപാലകൃഷ്ണനും ആണ് തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ സ്വർണ മെഡലോടെ പവർലിഫ്റ്റിങ് ചാംപ്യന്മാരായത്. പുരുഷന്മാരുടെ അറുപത് പ്ലസ് വിഭാഗത്തിൽ എൺപത്തിമൂന്നു കിലോ ഇനത്തിലും വനിതകളുടെ അമ്പത്തിയഞ്ചു പ്ലസ് വിഭാഗത്തിൽ എൺപത്തിനാല് കിലോ ഇനത്തിലുമായിരുന്നു മത്സരം. സൂപ്പർ മാസ്റ്റേഴ്സ് ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ ഇന്ത്യയുടെ […]
Read more

