വൈദ്യുതി കരാറിൽ മുഖ്യമന്ത്രിക്കെതിരെ ടി.പി. രാമകൃഷ്ണൻ; സർക്കാരിനെതിരെ നവംബർ 26ന് LDF പ്രതിഷേധം
തിരുവനന്തപുരം: വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിഷയത്തിലും സംസ്ഥാന സർക്കാരിന്റെ പുതിയ സരൾ നിയമത്തിനെതിരെയും ഗുരുതര ആരോപണങ്ങളുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ജി.എൻ.എ വഴി കരാർ നടപ്പാക്കിയാൽ വൈദ്യുതി ബോർഡിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതിനാലാണ് ബോർഡ് അതിൽ നിന്ന് പിന്മാറിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനാവശ്യ താൽപര്യം കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതി ബോർഡിന് താൽപര്യമില്ലാത്ത കരാറിനായി മുഖ്യമന്ത്രി എന്തിനാണ് ഇത്രയും വാശി കാണിക്കുന്നതെന്ന് ടി.പി. രാമകൃഷ്ണൻ ചോദിച്ചു. കുറഞ്ഞ നിരക്കിൽ […]
Read more