വൈദ്യുതി മുടങ്ങിയതിന് കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസ്; 5 പേർ അറസ്റ്റില്‍
തൃശ്ശൂർ: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്നമനട വെണ്ണൂർ സ്വദേശികളായ മണി (41), അഭിജിത്ത് (26), അരുണ്‍ (26), കമലേഷ് (45), ഗിരീഷ് (37) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് അന്നമനട കെഎസ്ഇബി ഓഫീസിൽ ഒരു സംഘം എത്തി ജീവനക്കാരനെ ആക്രമിച്ചത്. അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന് മുമ്പ് അന്നമനടയിൽ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘം ഓഫീസിലെത്തിയത്. വൈദ്യുതി തടസ്സപ്പെട്ടതിൽ […]
Read more