ഇ പി ജയരാജനെ സിപിഎം എന്തു ചെയ്യും?
ഇ പി ജയരാജന്‍ സി പി എമ്മിന് വലിയ ബാധ്യതയെന്ന് പാര്‍ട്ടി നേതൃത്വവും ശരിവെക്കുകയാണ്.ഇന്നലെ സമാപിച്ച സി പി എം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി ജയരാജനെതിരെ കടുത്ത ഭാഷയിലാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പ്രതികരിച്ചത്.ഇ പി ജയരാജന്റെ വഴിവിട്ട ബന്ധങ്ങള്‍ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയെന്നും,തുടര്‍ച്ചയായുള്ള ആരോപണങ്ങള്‍ ജനങ്ങളില്‍ വലിയ അവമതിപ്പുണ്ടാക്കിയെന്നുമാണ് സി പി എം വിലയിരുത്തുന്നത്.കേന്ദ്രകമ്മിറ്റിയംഗവും ഇടതുപക്ഷ മുന്നണിയുടെ കണ്‍വീനറുമായ ഇ പി ജയരാജന്‍ പലപ്പോഴും രാഷ്ട്രീയ പക്വതയില്ലാതെ പെരുമാറുന്നുവെന്നും ബി ജെ പി […]
Read more