Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: press meet

മുഖ്യമന്ത്രി ഇനി മാധ്യമങ്ങളെ കാണുക ബുധനാഴ്ച്ച മാത്രം; ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ ഇനി മാധ്യമങ്ങളെ കാണുക ബുധനാഴ്ച്ച മാത്രം. അല്ലാതെ മാധ്യമങ്ങളോടു പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് സി.എം ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി എത്തുന്നിടത്തെല്ലാം മാധ്യമങ്ങൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. മന്ത്രി സഭായോഗത്തിനുശേഷം എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. എന്തെങ്കിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ച ശേഷം പ്രതികരണം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ പരിപാടികളിൽ മാധ്യമപ്രവർത്തകർ എത്തുകയും അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഈ […]
Read more

സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ മൊണാലിസ

കൊച്ചി: സംവിധായകൻ സനോജ് മിശ്രക്കെതിരെ ഗുരുതര ആരോപണവുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ മൊണാലിസ. സിനിമാ സെറ്റിൽ ജോലി ചെയ്യുമ്പോൾ സംവിധായകൻ മോശമായി പെരുമാറിയതും, പലതവണ ശരീരത്തിൽ കയറിപ്പിടിച്ചതുമാണ് അവർ ആരോപിക്കുന്നത്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മൊണാലിസ ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഭർത്താവ് ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ വാർത്താ സമ്മേളനത്തിന് എത്തിയത്. നേരിട്ട ദുരനുഭവത്തെക്കുറിച്ച് വീട്ടുകാരോടും പറഞ്ഞു കഴിഞ്ഞിരുന്നെന്നും, എന്നാൽ ആദ്യ സിനിമയായതിനാൽ വീട്ടുകാർ കാര്യമായെടുത്തില്ലെന്നും മൊണാലിസ പറഞ്ഞു. അതുകൊണ്ട് ഇക്കാര്യങ്ങൾ ആരോടും നേരത്തേ […]
Read more

പരോള്‍ ലഭിച്ചത് നിയമപരമായാണ്:കൊടി സുനിയുടെ പരോൾ വിവാദം ആകേണ്ടതില്ലെന്ന് അമ്മയും സഹോദിരിയും

കൊടി സുനിയുടെ പരോൾ വിവാദം ആകേണ്ടതില്ലെന്ന് അമ്മയും സഹോദിരിയും .തലശേരി പ്രസ് ഫോറത്തില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.ടി.പി വധക്കേസിലെ പല പ്രതികള്‍ക്കും നേരത്തെ പരോള്‍ ലഭിച്ചിട്ടുണ്ടെന്നും സുനിയും പരോളിന് അർഹനാണെന്നും ഇരുവരും പറഞ്ഞു . കഴിഞ്ഞ ആറുവർഷമായി സുനിക്ക് പരോള്‍ ലഭിച്ചിട്ടില്ല. പരോള്‍ ലഭിച്ചത് നിയമപരമായാണ്. പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച്‌ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനും രംഗത്തുവന്നിരുന്നു. ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് കഴിഞ്ഞ ദിവസമാണ് പരോള്‍ ലഭിച്ചത്. ആറു […]
Read more

മനാഫിനെതിരായ ആരോപണം; അര്‍ജുന്റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം

ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം. ലോറി ഉടമ മനാഫിനെതിരെ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്. മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്നും തങ്ങളുടെ ദാരിദ്ര്യം മുതലെടുത്ത് പണപ്പിരിവ് നടത്തുകയാണെന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. യൂട്യൂബ് ചാനലുകളില്‍ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു. അര്‍ജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാര്‍, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix