Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Priyadharshini bus

‘പ്രിയദര്‍ശിനി പദ്ധതി’ യ്ക്ക് ലോഗോ രൂപകല്‍പ്പന ചെയ്യാം, സമ്മാനം നേടാം; എന്‍ട്രികള്‍ ക്ഷണിച്ച് KSRTC

തിരുവനന്തപുരം: വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ലഭ്യമാക്കിയ കേരള സംസ്ഥാന സര്‍ക്കാരിന്റെ ‘പ്രിയദര്‍ശിനി യാത്രാ പദ്ധതി’ യ്ക്ക് അനുയോജ്യമായ ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിന് പൊതുജനങ്ങളില്‍ നിന്നും യാത്രക്കാരില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് 10,000/ (പതിനായിരം രൂപ) സമ്മാനമായി നല്‍കുന്നതാണെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചു. ലോഗോയുടെ ആശയ വിവരണം 50 മുതല്‍ 100 വാക്കുകള്‍ വരെ മാത്രമേ പാടുള്ളൂ. അവസാന തീയതി 30.06.2026. എന്‍ട്രികള്‍ അയക്കേണ്ട ഇ-മെയില്‍: priyadarshini@keralartc.com. കേരളത്തിന്റെ […]
Read more

സീറോ ടിക്കറ്റ് കളയല്ലേ… ആ സമ്മാനം നിങ്ങളെ കാത്തിരിക്കുന്നുണ്ട്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രയ്ക്ക് ലഭിക്കുന്ന ‘സീറോ’ ടിക്കറ്റ് കളയാതെ വെക്കണം, ആവശ്യമുണ്ട്. കൂട്ടിവെച്ച ടിക്കറ്റുകൾ നിങ്ങൾക്ക് സമ്മാനം നൽകും. ഈ ടിക്കറ്റുകൾ നറുക്കിട്ട് സമ്മാനം നൽകുന്ന പദ്ധതി ആലോചിക്കുകയാണ് ഗതാഗത വകുപ്പ്. ഇന്നലെ ‘പ്രിയദർശിനി’ സൗജന്യ യാത്ര ഉദ്ഘാടന വേളയിൽ ടിക്കറ്റുകൾ കളയരുത് എന്ന് മന്ത്രി സി പി ജോൺ പറഞ്ഞിരുന്നു. ടിക്കറ്റ് മെഷീനിലെ പേപ്പർ റോളടക്കം ഒരു ടിക്കറ്റിന് ചെലവ് വരുന്നത് 13 പൈസയാണ്. ഇത് പരിഹരിക്കുന്നതോടൊപ്പം കെഎസ്ആർടിസിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix