പാര്‍വതി തിരുവവോത്തും വിജയരാഘവനും ഒന്നിക്കുന്ന ചിത്രം ‘ പ്രഥമ ദൃഷ്ട്യാ കുറ്റക്കാറിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
പാര്‍വതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം ‘ പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ ‘ ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ നിര്‍മ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രാവിലെ 11 മണി കഴിഞ്ഞ് 11 മിനിറ്റ്11 സെക്കന്‍ഡ് ഉള്ളപ്പോഴാണ് 11 ഐക്കണ്‍സ് പോസ്റ്റര്‍ റിലീസ് ചെയ്തത്. മലയാള സിനിമാ നിര്‍മാണ രംഗത്തേക്ക് ഒരു പുതിയ ബാനര്‍ കൂടി എത്തുകയാണ്. ബാനറിന്റെ പേരിലെ പുതുമ പോലെ തന്നെ വ്യത്യസ്തതയാര്‍ന്ന ചിത്രമായിരിക്കും ‘പ്രഥമ […]
Read more

