Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: protection

തൊയിലുറപ്പ് പദ്ധതി അട്ടിമറിച്ചതിൽ പ്രധിഷേധിച്ചു ആർജെഡി കൊടുവള്ളി പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി

കോഴിക്കോട്: മഹാത്മാ ഗാന്ധി തൊഴിലുപ്പ് പദ്ധതി അട്ടി മറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ആർജെഡി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൊടുവള്ളി പോസ്റ്റ് ഓഫീസ് പരിസരത്ത് നടത്തിയ ധർണ്ണ സമരം ആർജെഡി സംസ്ഥാന സെക്രട്ടറി അഡ്വ ഇ രവിന്ദ്രനാഥ്‌ ഉൽഘാടനം ചെയ്തു. പദ്ധതി 2006 ലെ ഒന്നാം യുപിഎ സർക്കാറിലെ ഗ്രാമീണ വികസന മന്ത്രി ആർജെഡി യിലെ പ്രൊ. ഹരിവംശ പ്രസാദ് സിങ് ആണ് കൊണ്ടുവന്നതെന്നും ഭൂമി തൊഴിൽ ജലം പ്രകൃതി എന്നിവയുടെ സംരക്ഷണത്തിനും സ്ത്രീ സുരക്ഷ , […]
Read more

ജൈവ വൈവിദ്യ സംരക്ഷണം; ദ്വിദിന സെമിനാർ സംഘടിപ്പിച്ചു

മലപ്പുറം: ജൈവ വൈവിദ്യ സംരക്ഷണ ബോധവല്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ആതവനാട് മർകസ് കോളേജുമായി ചേർന്ന് ദ്വിദിന സെമിനാർ സംഘടിപ്പിച്ചു. മുൻ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പി . സൈദലവി ഉദ്ഘാടനം ചെയത പരിപാടിയിൽ കോട്ടക്കൽ ആര്യവൈദ്യ ശാല ഡെപ്യൂട്ടി മാനേജർ മഹേഷ് കുമാർ, കോഴിക്കോട് സർവ്വകലാ ശാല ബോട്ടണി വിഭാഗത്തിലെ ഡോ :സി . പ്രമോദ് , ഡോ . സി .പി . മുഹമ്മദ് കുട്ടി , ഡോ . […]
Read more

ജല മോഷണം; മലപ്പുറം എടപ്പാളിൽ കേരള വാട്ടർ അതോറിറ്റി ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു

മലപ്പുറം: കേരള വാട്ടര്‍ അതോറിറ്റി ജല മോഷണം തടയുന്നതിന് എടപ്പാള്‍ ഡിവിഷന് കീഴില്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു. ഡിവിഷനു കീഴിലുള്ള പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി എന്നീ താലൂക്കുകളിലെ സ്ഥലങ്ങളില്‍ അനധികൃത ജലമോഷണം. മീറ്റര്‍ ഘടിപ്പിക്കാതെ ലൈനില്‍ നിന്ന് വെള്ളം ഉപയോഗിക്കുക, മീറ്ററിന് മുന്‍പായി പൈപ്പ് ലൈന്‍ ഘടിപ്പിച്ച് വെള്ളം ഉപയോഗിക്കുക, മീറ്ററില്‍ കൃത്രിമം കാണിക്കുക, വിച്ഛേദനം നടത്തിയിട്ടുള്ള കണക്ഷനില്‍ നിന്ന് അനധികൃതമായി വെള്ളം ഉപയോഗിക്കുക, മീറ്റര്‍ അനുമതിയില്ലാതെ മാറ്റി സ്ഥാപിക്കുകയോ തിരിച്ചു സ്ഥാപിക്കുകയോ ചെയ്യുക, മോട്ടോറോ, […]
Read more

സം​സ്ഥാ​ന​ത്തും ക​ന​ത്ത ജാ​ഗ്ര​ത, തീ​ര​ദേ​ശ സു​ര​ക്ഷ ശ​ക്ത​മാ​ക്കി; ഡോ​ണി​യ​ര്‍ വി​മാ​ന​ങ്ങ​ള്‍ പ​റ​ന്ന് നി​രീ​ക്ഷ​ണം

തി​രു​വ​ന​ന്ത​പു​രം: അ​തി​ര്‍​ത്തി​യി​ലെ ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി. സേ​നാ വി​ഭാ​ഗ​ങ്ങ​ള്‍ തീ​ര​സു​ര​ക്ഷ​യ​ട​ക്കം ഉ​റ​പ്പാ​ക്കി. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി ക​ല​ക്ട​ര്‍​മാ​രു​ടെ യോ​ഗം വി​ളി​ക്കും. വ്യോ​മ​സേ​ന​യും തീ​ര​സം​ര​ക്ഷ​ണ സേ​ന​യും ഡോ​ണി​യ​ര്‍ വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്ട​റു​ക​ളും ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ത്തും നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. വി​ഴി​ഞ്ഞം, കൊ​ച്ചി തു​റ​മു​ഖ​ത്തും ക​ര്‍​ശ​ന​സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ഴി​ഞ്ഞ​ത്ത് പ്ര​ത്യേ​ക റ​ഡാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തീ​ര​സം​ര​ക്ഷ​ണ​സേ​ന​യു​ടെ നി​രീ​ക്ഷ​ണം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix