പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് പറഞ്ഞ് മൈത്രേയന്‍
അടുത്തിടെ ഒരു അഭിമുഖത്തിൽ ‘പൃഥ്വിരാജ് ഒരു നല്ല സിനിമ പോലും എടുത്തിട്ടില്ല’ എന്ന രീതിയില്‍ സാമൂഹ്യനിരീക്ഷകൻ മൈത്രേയന്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നുവെന്നും താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദിക്കുന്നു എന്നുമാണ് മൈത്രേയൻ പറഞ്ഞത്. മൈത്രേയന്റെ ഫേസ്ബുക്ക് പോസ്റ്റ്; ബഹുമാനപൂർവ്വം പൃഥ്വിരാജിന്, മൂന്നു പേർ എന്നെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങൾ സംസാരിച്ചിരുന്നതിൽ സിനിമ, […]
Read more

