പുലാമന്തോൾ പഞ്ചായത്ത് തല എൽ പി കായികമേള അരങ്ങേറി
മലപ്പുറം: പുലാമന്തോൾ ഗ്രാമപഞ്ചായത്ത് എൽ.പി തല കായിക മേള ആലഞ്ചേരി ഗ്രൗണ്ടിൽ അരങ്ങേറി. പതിനൊന്ന് സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കായികമേളയ്ക്ക് ഇത്തവണ ആതിഥേയത്വം വഹിച്ചത് എ. യു.പി സ്കൂൾ പുലാമന്തോൾ ആണ്. എ. യു.പി സ്കൂൾ പിടിഎ പ്രസിഡണ്ട് സത്യപാലന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വളപുരം ജി. എം. യു പി സ്കൂൾ പ്രധാന അധ്യാപകൻ ഷാജിമോൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എ യു പി എസ് സ്കൂളിന്റെ പ്രധാനാധ്യാപകൻ സുനിൽ മാസ്റ്റർ സ്വാഗതം പറഞ്ഞു. ചെറു […]
Read more