മോചനം വൈകി: അല്ലു അര്‍ജുന്‍ കോടതിയിലേക്ക്
ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിനത്തില്‍ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ ജാമ്യം ലഭിച്ചിട്ടും മോചനം വൈകിയത് ചോദ്യം ചെയ്ത് ഹര്‍ജിയുമായി അല്ലു അര്‍ജുന്‍. തെലങ്കാന ഹൈക്കോടതിയില്‍ അല്ലു അര്‍ജുന്റെ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിക്കും. ഇടക്കാല ജാമ്യം ലഭിച്ചിട്ടും ചഞ്ചല്‍ഗുഡ ജയില്‍ അധികൃതര്‍ അന്യായമായി തടവില്‍വെച്ചു എന്ന് നടന്‍ ചൂണ്ടിക്കാട്ടും. ഇന്നലെ വൈകിട്ട് 5.30ന് വന്ന ഉത്തരവ് ജയില്‍ സൂപ്രണ്ട് നടപ്പിലാക്കാന്‍ വൈകിയതിനാല്‍ ഒരു രാത്രി മുഴുവന്‍ അല്ലുവിന് തടവില്‍ കഴിയേണ്ടിവന്നു. കേസില്‍ സ്വാഭാവിക […]
Read more

