Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pushpa

മാര്‍ക്കോ കണ്ട് അഭിനന്ദനം അറിയിച്ച് അല്ലു അര്‍ജുന്‍

മാര്‍ക്കോ കണ്ട് അഭിനന്ദനം അറിയിച്ച് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. ചിത്രം കണ്ട് ഇഷ്ടപ്പെട്ട അല്ലു, ചിത്രത്തിന്‍റെ സംവിധായകന്‍ ഹനീഫ് അദേനിയെ ഫോണില്‍ വിളിച്ച് അഭിന്ദനം അറിയിച്ചു. ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ക്വാളിറ്റിയെക്കുറിച്ചും, മേക്കിങ്ങിലെ മികവിനെ കുറിച്ചും, മാർക്കോയിലെ ഉണ്ണി മുകുന്ദന്റെ ആക്‌ഷൻ പാക്ക്ഡ് പ്രകടനത്തെ കുറിച്ചും അല്ലു അർജുൻ പ്രത്യേകം പരാമർശിച്ചു. സംവിധായകൻ ഹനീഫ് അദേനിയെ തന്റെ ഹൈദരാബാദിലെ വസതിയിലേക്ക് നേരിട്ടും അല്ലു ക്ഷണിച്ചതായി റിപ്പോർട്ടുകളുണ്ട് . മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ ഡിസംബര്‍ […]
Read more

പുഷ്പയിലെ രംഗം പോലീസ് സേനയെ തരംതാഴ്ത്തുന്നു: കോൺഗ്രസ്

സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുന് കുരുക്ക് മുറുകുന്നു. അല്ലു അർജുനോട് അന്വേഷണത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയതിനെ തുടർന്ന് രാവിലെ ചിക്കടപ്പള്ളി പോലീസിന് മുന്നിൽ രാവിലെ 11 മണിക്ക് ഹാജരായിരുന്നു. സെൻട്രൽ സോൺ ഡിസിപി അക്ഷൻ യാദവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടനെ ചോദ്യം ചെയ്തു. ഉച്ചയ്ക്ക് 2.45 വരെ ചോദ്യം ചെയ്യൽ തുടർന്നു. അല്ലു അർജുൻ്റെ അഭിഭാഷക സംഘവും പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. അല്ലു അർജുന്റെ ബൗൺസറായ […]
Read more

അല്ലു അർജുന്റെ വീട് ആക്രമണത്തിൽ പ്രതികൾക്ക് ജാമ്യം; കോൺഗ്രസ് ബന്ധം?

ഹൈദരാബാദ്: തെലങ്കാനയിലെ ജൂബിലി ഹിൽസിലുള്ള തെലുങ്ക് നടൻ അല്ലു അർജുന്റെ വസതിയിൽ ആക്രമണം നടത്തിയ കേസിൽ പ്രതികളായ ആറ് പേർക്ക് ജാമ്യം അനുവദിച്ച് സിറ്റി കോടതി. കഴിഞ്ഞ ദിവസമാണ് പ്രതിഷേധവുമായി എത്തിയ സംഘം താരത്തിന്റെ വീട് ആക്രമിച്ചതും സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് വസ്തുവകകൾ നശിപ്പിച്ചതും. അതേസമയം അല്ലു അർജുന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപലപിച്ചു. എന്നാൽ നടന്റെ വീട് ആക്രമിക്കാൻ നേതൃത്വം നൽകിയ പ്രതികളിൽ ഒരാൾ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്കൊപ്പം നിൽക്കുന്ന […]
Read more

പുഷ്പ 2 : ദി റൂൾ; തെലുഗ് ടെമ്പ്ലേറ്റ് ആക്ഷൻ ത്രില്ലർ പടം

ഗ്രാവിറ്റിയുടെ എഫക്ട് ഉൾപ്പടെ ലോജിക്കുകൾ എല്ലാം മാറ്റിവച്ച് കാണാൻ പറ്റിയ തെലുഗ് ടെമ്പ്ലേറ്റ് ആക്ഷൻ ത്രില്ലർ സിനിമയാണ് സുകുമാർ രചനയും സംവിധാനവും ചെയ്‌ത പുഷ്പ 2 : ദി റൂൾ. കളർഫുൾ ആയ കാണാൻ ഭംഗിയുള്ള ഫ്രയിമുകളും ലൈറ്റിങ്ങുകളുമെല്ലാം ചേർന്ന തീയേറ്റർ പടം. ആകെ മൊത്തം ഒന്നാം ഭാഗത്തിനേക്കാൾ മേക്കിങ് ക്വാളിറ്റിയിൽ മുന്നിട്ട് നിക്കുന്ന ശരാശരി സിനിമയാണ് പുഷ്പ 2 : ദി റൂൾ. ഒന്നാം ഭാഗത്തിന്റെ ബാക്കിയാണ് രണ്ടാം ഭാഗത്തിലുള്ളത്. രക്ത ചന്ദനം കടത്തുന്ന സ്വന്തമായി […]
Read more

പുഷ്പ 2 -വിലെ ആദ്യ ഗാനം മേയ് ആദ്യവാരത്തിലെത്തും

ടോളിവുഡ് താരം അല്ലു അർജുൻ നായകനായി എത്തി 2021 റിലീസായ പുഷ്പ: ദ റൈസ് പാർട്ട് 1 ഒരു ഫിനോമിനല്‍ ഹിറ്റായിരുന്നു. സുകുമാർ സംവിധാനം ചെയ്ത ചിത്രം പാന്‍ ഇന്ത്യന്‍ ഹിറ്റായി. ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുഷ്പ2 ദ റൂള്‍ ഒരുങ്ങുകയാണ്. അല്ലുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് പുത്തന്‍ ലുക്കിലുള്ള അല്ലുവിന്‍റെ ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഇതാ ചിത്രത്തിലെ ആദ്യത്തെ ഗാനം മേയ് ആദ്യവാരത്തില്‍ പുറത്തിറങ്ങും എന്നാണ് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്ലു അര്‍ജുന്‍റെയും […]
Read more

ഇനി എത്തുന്ന ശ്രീവല്ലി ഇതാണ്…

അല്ലു അർജുൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ: ദ റൂൾ’. 2024 ആഗസ്റ്റ് 15ന് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മിക മന്ദാനയുടെ കഥാപാത്രമായ ശ്രീവല്ലിയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. രശ്മികയുടെ ജന്മദിനത്തിൽ പുറത്തുവിട്ട ഈ പോസ്റ്ററിൽ സാരിയും ആഭരണങ്ങളും അണിഞ്ഞ് അതി സുന്ദരിയായി നിൽക്കുന്ന രശ്മികയാണുള്ളത്. ഇന്ദ്രജിത്തിന്റെ ‘മാരിവില്ലിൻ ഗോപുരങ്ങൾ’ തിയേറ്ററുകളിലേക്ക് ചിത്രത്തിന്റെ ആദ്യ ഭാ​ഗമായ ‘പുഷ്പ: ദി റൈസ്’ലൂടെ […]
Read more

Recent News

Advertisement
WhiteswanTV Footer