തോറ്റ് കഴിയുമ്പോൾ എന്തും പറയാമെന്നാണോ? സഖാക്കൾ നല്ല രീതിയിൽ പണിയെടുത്തു; പ്രതിഭയ്‌ക്കെതിരെ നാസർ
ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. കായംകുളത്ത് പാര്‍ട്ടി സഖാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന പ്രതിഭയുടെ ആരോപണത്തിനെതിരെയാണ് നാസറിന്റെ പരാമർശം. സഖാക്കള്‍ കായംകുളത്ത് നല്ല രീതിയില്‍ പണിയെടുത്തെന്നും തോറ്റു കഴിയുമ്പോള്‍ എന്തും പറയാമെന്നാണോയെന്നും ആര്‍ നാസര്‍ ചോദിച്ചു. പ്രതിഭ പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്ന് ആര്‍ നാസര്‍ കൂട്ടിച്ചേർത്തു. തങ്ങള്‍ക്ക് ഒപ്പം നിന്ന ജനങ്ങള്‍ തന്നെ തങ്ങള്‍ക്കെതിരെ വോട്ട് ചെയ്‌തെന്നും, പാര്‍ട്ടിയുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിയെന്നും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നെന്നും ആര്‍ […]
Read more