‘പോടാ പുല്ലേ പോലീസേ’ എന്ന് വിളിയ്ക്കാൻ തക്കതായ കാരണമുണ്ടെന്ന് ശ്രീലേഖ
തിരുവനന്തപുരം: മുൻ ഡി.ജി.പി ആർ. ശ്രീലേഖ പോലീസിനെതിരെ മുദ്രാവാക്യം മുഴക്കിയ സംഭവം വിവാദമായി. അടുത്തിടെ നടന്ന പ്രതിഷേധത്തിനിടെയാണ് “പോടാ പുല്ലേ പൊലീസേ” എന്ന മുദ്രാവാക്യം അവർ വിളിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ വ്യാപക ചര്‍ച്ചയ്ക്കിടയാക്കി. കേരളത്തിലെ ആദ്യ വനിതാ ഡിജിപിയായിരുന്ന ശ്രീലേഖയുടെ ഈ നടപടി ഉയർന്ന പദവിയിൽ ഇരുന്ന ഒരാളിൽ നിന്ന് പ്രതീക്ഷിക്കാനാകാത്തതാണെന്ന വിമർശനം ഉയർന്നു. ഇതിനിടെ, വിമർശനങ്ങൾക്ക് മറുപടിയുമായി ശ്രീലേഖ രംഗത്തെത്തി. 33 വർഷത്തിലേറെ കാലം അഭിമാനത്തോടെ പൊലീസ് സേനയിൽ സേവനം അനുഷ്ഠിച്ച താൻ ഇത്തരം […]
Read more