Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: railawy

റെയില്‍വേ ട്രാക്കില്‍ ആത്മഹത്യാ ശ്രമം, പിന്തിരിപ്പിക്കുന്നതിനിടെ 3പേര്‍ക്ക് ദാരുണാന്ത്യം

ജയ്പൂര്‍: യുവാവിനെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച് മകളും അമ്മാവനും അടക്കം മൂന്ന് പേര്‍ ട്രെയിനിടിച്ച് മരിച്ചു. രാജസ്ഥാനിലെ ജയ്പൂരില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുമിത് സെയിന്‍ എന്ന 40കാരന്‍ വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച പുലര്‍ച്ചെയാണ് 40 കാരന്‍ ബന്ധുവിനെ വീഡിയോ കോളില്‍ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറയുന്നത്. റെയില്‍ വേ ട്രാക്കിന്റെ പശ്ചാത്തലത്തില്‍ നിന്നായിരുന്നു യുവാവിന്റെ വീഡിയോ കോള്‍. യുവാവ് നില്‍ക്കുന്ന സ്ഥലം വ്യക്തമാവുന്നതിന് മുന്‍പ് […]
Read more

Recent News

Advertisement
WhiteswanTV Footer