Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: railway minister

റെയിൽവേ വികസനത്തിൽ കേരളത്തിന് മുൻഗണന; ശബരിപാതയ്ക്ക് പച്ചക്കൊടിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി: കേരളത്തിന് 3,795 കോടി രൂപയുടെ റെയിൽവേ ബജറ്റ് വിഹിതം അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയിൽവേ വികസനത്തിൽ കേരളത്തിന് മികച്ച പരിഗണനയാണ് നൽകിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മംഗളൂരു–ഷൊർണൂർ മൂന്നും നാലും പാതകളുടെ ഡിപിആർ (ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട്) നടപടികൾ പുരോഗമിക്കുകയാണ്. ഷൊർണൂർ–കോയമ്പത്തൂർ മൂന്നും നാലും പാതകളുടെ ഫീൽഡ് സർവേയെന്ന് പൂർത്തിയായതായും ഡിപിആർ അന്തിമഘട്ടത്തിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഷൊർണൂർ–എറണാകുളം മൂന്നാം പാതയുടെ ഫീൽഡ് സർവേ പൂർത്തിയായി. എറണാകുളം–കായംകുളം (കോട്ടയം വഴി) മൂന്നാം പാതയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer