‘രുധിര’ത്തിന്റെ ട്രെയിലര്‍ പുറത്ത്
രാജ് ബി ഷെട്ടി മലയാളത്തിൽ ആദ്യമായി നായകനായി എത്തുന്ന മലയാള ചിത്രം ‘രുധിര’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക . ചിത്രം ഡിസംബർ 13 ന് തിയേറ്ററുകളിൽ എത്തും. ‘THE AXE FORGETS, BUT THE TREE REMEMBERS’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഒരു ഡോക്ടറിന്‍റെ ജീവിതത്തിലെ ദുരൂഹത […]
Read more