Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rajasthan Royals

ബൗളര്‍ ആരെന്ന് ശ്രദ്ധിക്കാറില്ല; വിജയത്തിന് പിന്നിലെ രഹസ്യം: വൈഭവ് സൂര്യവന്‍ഷി

ബെംഗളൂരു: കഴിഞ്ഞ ഐപിൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയിൽ ഒരു 15 വയസ്സുകാരൻ കളികളത്തിലിറങ്ങി. ഒരു പേടിയും കൂടാതെ വന്ന ബോളുകൾ അവൻ നേരിട്ടു. ഇപ്പോഴിതാ തന്റെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവന്‍ഷി. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരെ നേരിടുമ്പോഴും ബൗളറെ നോക്കണ്ട, പന്തിനെ മാത്രം ശ്രദ്ധിക്കുക എന്നതാണ് സൂര്യവന്‍ഷിയുടെ മനസ്സിൽ. കഴിഞ്ഞ ദിവസം ജസ്പ്രിത് ബുംറയായിരുന്നു എതിരാളിയെങ്കില്‍ വെള്ളിയാഴ്ച രാത്രി അത് ജോഷ് ഹേസല്‍വുഡ് ആയിരുന്നു. സാഹചര്യങ്ങള്‍ […]
Read more

ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും; ഒന്നാമരായി രാജസ്ഥാൻ താരങ്ങൾ

ഐപിഎല്‍ 2026 സീസണിൽ വലിയ മുന്നേറ്റമാണ് രാജസ്ഥാൻ റോയൽസ് നടത്തുന്നത്. ടീമിന്റെ വിജയത്തിന് പുറമെ വ്യക്തിഗത മികവിലും മുന്നിൽ രാജസ്ഥാൻ താരങ്ങൾ തന്നെയാണ്. ഏറ്റവും മികച്ച റൺ വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ്പും രാജസ്ഥാൻ താരങ്ങളുടെ കയ്യിലാണ്. രാജസ്ഥാൻ റോയൽസിന്റെ യശ്വസി ജയ്സ്വാളാണ് നിലവില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമത്. ബൗളിംഗില്‍ രാജസ്ഥാന്റെ ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയിയാണ് ഒന്നാം സ്ഥാനത്ത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ ബിഷ്‌ണോയ് മുംബൈക്കെതിരായ […]
Read more

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം

ഗുവാഹത്തി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. മഴയെ തുടര്‍ന്ന് 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. യശസ്വി ജയ്സ്വാളിന്റെ അര്‍ധ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. വൈഭവ് സൂര്യവന്‍ഷി മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 11 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 25 റണ്‍സ് വീതം നേടിയ നമന്‍ […]
Read more

ആവേശത്തിൽ ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ, രോഹിതും ധോണിയും നേർക്കുനേർ

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഇന്ന് രണ്ടു മത്സരങ്ങൾ. ആദ്യ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ്. രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ആവേശപ്പോര്. സഞ്ജു സാംസണ് പകരം റിയാന്‍ പരാഗിന് കീഴിലായിരിക്കും ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിറങ്ങുന്നത്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിന്റെ ക്യാപ്റ്റനാവില്ലെന്ന് സഞ്ജു സാംസണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. […]
Read more
Advertisement
WhiteswanTV Footer