നിറത്തെച്ചൊല്ലി അധിക്ഷേപം; രാജസ്ഥാനില്‍ 16 കാരന്‍ ജീവനൊടുക്കി
ഭോപ്പാൽ: നിറത്തെച്ചൊല്ലി സഹപാഠി അധിക്ഷേപിച്ചതിൽ മനംനൊന്ത് രാജസ്ഥാനിൽ 16-കാരൻ ജീവനൊടുക്കിയതായി പരാതി. ധോൽപൂരിലാണ് സംഭവം. സ്‌കൂളിൽ വെച്ച് ഉണ്ടായ അപമാനത്തെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശ് സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർത്ഥി രാഹുലാണ് മരിച്ചത്. പഠനത്തിനായി ധോൽപൂരിലെ ബന്ധുക്കളുടെ വീട്ടിലായിരുന്നു താമസം. സ്‌കൂളിൽ വെച്ച് ഉണ്ടായ തർക്കത്തിനിടെ സഹപാഠിയായ പെൺകുട്ടി നിറത്തിന്റെ പേരിൽ രാഹുലിനെ അപമാനിച്ചെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ രാഹുൽ മാനസികമായി […]
Read more















