കൊഴിഞ്ഞുപോക്ക് തുടരുന്നു; രാജ്യസഭ എംപി കോയല്‍ മല്ലിക് രാജിവച്ചു
കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപി കോയല്‍ മല്ലിക് രാജിവെച്ചു. മറ്റൊരു എംപിയായ പ്രകാശ് ചിക് ബറൈക്കും മല്ലിക്കിന് മണിക്കൂറുകൾക്കുള്ളിൽ രാജി നൽകിയതായി റിപ്പോർട്ട്. മുൻപ് സുഷ്മിത ദേബ്, സുഗേന്ദു ശേഖർ എന്നിവരും എംപി സ്ഥാനം രാജിവച്ചിരുന്നു. മല്ലിക്കിന്റെ രാജിയോടെ രാജ്യസഭയിലെ ടിഎംസി എംപിമാരുടെ എണ്ണം ഒമ്പായത് ആയി. നാല് ദിവസത്തിനുള്ളിൽ നാലാമത്തെ എംപിയായി മല്ലിക് രാജി നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ടിഎംസിയിൽ രാജി തുടർന്നുവരുന്നത്. ഇനിയും ചില പ്രമുഖ […]
Read more

