Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RameshPisharody

ഷാഫി പറമ്പിലിനെ പിന്തുണച്ച് രമേഷ് പിഷാരടി; ‘വടകരയിലേക്ക് പോകാതിരുന്നെങ്കില്‍ ഇന്ന് ഷാഫി കേരളത്തിലെ മന്ത്രി ആകുമായിരുന്നു’

പാലക്കാട്: ഷാഫി പറമ്പിലിന്റെ നേതൃമികവിനെ പുകഴ്ത്തിയും കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ മുന്നറിയിപ്പ് നൽകിയും എംഎൽഎ രമേഷ് പിഷാരടി. പാർട്ടിക്കുവേണ്ടി നേതൃത്വം ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ആത്മാർഥതയോടെ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന നേതാവാണ് ഷാഫിയെന്നും വടകരയിലേക്ക് മത്സരിക്കാൻ പോയില്ലായിരുന്നെങ്കിൽ ഇന്ന് അദ്ദേഹം കേരളത്തിലെ മന്ത്രിയായേനെയെന്നും പിഷാരടി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പദവികളേക്കാൾ പ്രസ്ഥാനത്തിന് പ്രാധാന്യം നൽകിയ നേതാവാണ് ഷാഫി പറമ്പിലെന്ന് പിഷാരടി പറഞ്ഞു. പാലക്കാടിന്റെ രാഷ്ട്രീയ മണ്ണിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന ഷാഫി, നിരവധി തിരഞ്ഞെടുപ്പുകളിലൂടെ മണ്ഡലത്തെ കോൺഗ്രസിന്റെ ഉറച്ച […]
Read more

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; അഡ്‌ഹോക് കമ്മിറ്റി കേസിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ആരോപണം

കൊച്ചി: അഡ്‌ഹോക് കമ്മിറ്റി സംബന്ധിച്ച കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുകയായിരുന്നു ഇതിന് പിന്നിലെ ഉദ്ദേശമെന്നും പിഷാരടി ആരോപിച്ചു. കൊച്ചി മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രമേഷ് പിഷാരടി ഇക്കാര്യം വ്യക്തമാക്കിയത്. താരസംഘടനയായ അമ്മയുടെ അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായാണ് താൻ അഡ്‌ഹോക് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതെന്നും, എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ചുമതലയിൽ നിന്ന് പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു. അഡ്‌ഹോക് കമ്മിറ്റി അധ്യക്ഷ സ്ഥാനം തനിക്ക് അനുയോജ്യമല്ലെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix