Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RamMohanNaidu

വിമാന ഇന്ധന നികുതി കുറച്ചു; തമിഴ്‌നാട് സർക്കാരിനെ പ്രശംസിച്ച് കേന്ദ്രം

ചെന്നൈ: വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) നികുതി കുറച്ച തമിഴ്‌നാട് സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് കേന്ദ്ര സർക്കാർ. ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾക്ക് ആശ്വാസം നൽകുന്നതാണ് ഈ നടപടിയെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിൽ എടിഎഫിന്റെ മൂല്യവർധിത നികുതി (വാറ്റ്) 29 ശതമാനത്തിൽനിന്ന് 16 ശതമാനമായാണ് കുറച്ചത്. തമിഴ്‌നാട്ടിലെ മറ്റ് വിമാനത്താവളങ്ങളിൽ നികുതി ഒരു ശതമാനമായും കുറച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ നടപടിയെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix