Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rashmika Mandanna

“വെജിറ്റേറിയൻ എന്ന് പറഞ്ഞിട്ട് ഫ്രൈഡ് ചിക്കൻ വിൽക്കുന്നു”; ‘നാഷണൽ ക്രഷ്’ രശ്മികയെ ചുറ്റിപ്പറ്റി പുതിയ വിവാദം

ഒരു ഫ്രൈഡ് ചിക്കന്റെ പരസ്യത്തിലൂടെ സോഷ്യൽമീഡിയയിൽ വീണ്ടു ചർച്ചാവിഷയമായിരിക്കുകയാണ് ഇന്ത്യയുടെ പ്രിയതാരവും ആരാധകരുടെ ‘നാഷണൽ ക്രഷ്’ എന്ന വിശേഷണത്തിനുടമയുമായ രശ്മിക മന്ദാന. ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത് പക്ഷേ സിനിമയല്ല, ഒരു ഫ്രൈഡ് ചിക്കൻ പരസ്യമാണ്. മുൻപ് നൽകിയ അഭിമുഖത്തിൽ, “ഞാനിപ്പോൾ വെജിറ്റേറിയനായി മാറി. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നു. ദിവസവും വർക്ക്‌ഔട്ട് ചെയ്യാറുണ്ട്” എന്നൊക്കെ രശ്മിക പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താരം ഒരു പ്രശസ്ത ഫ്രൈഡ് ചിക്കൻ ബ്രാൻഡിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ ഈ ഇന്റർവ്യൂ വീണ്ടു […]
Read more

വിജയക്കുതിപ്പിൽ ‘ഛാവ’; വെറും എട്ട് ദിനം കൊണ്ട് നേടിയത് 343 കോടി!

ബോക്‌സ്ഓഫീസില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് വിക്കി കൗശലിന്റെ ബോളിവുഡ് ചിത്രം ‘ഛാവ’. റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിട്ടപ്പോൾ തന്നെ ചിത്രം ആഗോളതലത്തില്‍ നേടിയത് 343 കോടിയാണ്. ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ചിത്രത്തിന്റെ ആഗോള കളക്ഷനെയും കടത്തിവെട്ടിയാണ് ഛാവ ബോക്‌സ് ഓഫീസില്‍ വൻ കളക്ഷൻ നേടി മുന്നോട്ട് കുതിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമായി 24 കോടി റിലീസ് ചെയ്ത എട്ടാം ദിനം കൊണ്ട് ഛാവ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ഇതുവരെയുള്ള ആഭ്യന്തര കളക്ഷന്‍ 249 കോടിയാണ്. അതേസമയം […]
Read more

ഛാവ വിവാദം: നൃത്ത സീക്വൻസ് നീക്കം ചെയ്യുമെന്ന് സംവിധായകൻ

മുംബൈ: ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം പറയുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമ ചിത്രം ഛാവയുടെ വിവാദ ഡാന്‍സ് സീക്വന്‍സ് നീക്കം ചെയ്യുമെന്ന് സംവിധായകന്‍. ചിത്രത്തിലെ വിവാദമായ രംഗം ഒരു ചെറിയ നൃത്ത സീക്വന്‍സ് മാത്രമാണ്. ഛത്രപതി സംഭാജി മഹാരാജിന്റെ പാരമ്പര്യത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്നാണ് സംവിധായകന്‍ ലക്ഷ്മണ്‍ ഉടേകര്‍ പറയുന്നത്. സംഭാജി മഹാരാജ് ലെസിം നൃത്തം കളിക്കുന്ന രംഗങ്ങള്‍ ഇനി കാണില്ല’ ഇപ്പോള്‍ തര്‍ക്കം വന്ന രംഗം സിനിമയില്‍ ഉണ്ടാകില്ലെന്നും ലക്ഷ്മണ്‍ ഉടേകര്‍ പറഞ്ഞു. വിക്കി കൗശലും രശ്മിക മന്ദാനയും […]
Read more

പുഷ്പ 2-വില്‍ അല്ലു അര്‍ജുന്‍ വാങ്ങിയ റെക്കോര്‍ഡ് പ്രതിഫലം

അനീഷ എം എ: സബ് എഡിറ്റർ ആരാധകര്‍ക്ക് ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന്റെ വിജയത്തിന് ശേഷംതാരങ്ങള്‍ പ്രതിഫലം വര്‍ധിപ്പിച്ചു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പുഷ്പ 2 എന്ന ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫല വിവരങ്ങള്‍ പുറത്തുവരികയാണ്. ചിത്രത്തിലെ നായകനായ അല്ലു അര്‍ജുന്റെ പ്രതിഫലം 300 കോടിയാണ്. ഇതോടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന അഭിനേതാവെന്ന പട്ടം അല്ലു അര്‍ജുന് […]
Read more

Recent News

Advertisement
WhiteswanTV Footer