ബാങ്ക് തട്ടിപ്പ് തുകയില്‍ മൂന്നിരട്ടി വര്‍ധനയെന്ന് ആര്‍ബിഐ
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് ബാങ്ക് തട്ടിപ്പുകളില്‍ വൻവർധന. 2025 മാര്‍ച്ചില്‍ ഈ തുക ഏകദേശം മൂന്ന് മടങ്ങ് വര്‍ദ്ധിച്ച് 36,014 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 12,230 കോടി രൂപയായിരുന്നു. തട്ടിപ്പ് തുകയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 23,953 തട്ടിപ്പുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഇത് 36,060 ആയിരുന്നു. ഇതില്‍ തന്നെ സ്വകാര്യ ബാങ്കുകളിലെ തട്ടിപ്പുകള്‍ 59.42 […]
Read more

