യൂറോപ്പിനെ ഞെട്ടിച്ച് പുതിയ ആക്രമണം, ചുട്ടുപൊള്ളി ഫ്രിഡ്ജുകളും ഫ്രീസറുകളും! ഭക്ഷണ നെറ്റ്വർക്ക് അട്ടിമറിക്കുന്നതിന് പിന്നിൽ ആര്?
സൂപ്പർ മാർക്കറ്റുകളിലെ റഫ്രിജറേഷൻ സംവിധാനങ്ങൾ പെട്ടെന്ന് പ്രവർത്തനരഹിതമാകുന്നു, ചിലയിടങ്ങളിൽ ഫ്രീസറുകളിലെ താപനില റൊട്ടി ചുടുന്ന ഓവന് സമാനമായി 50 ഡിഗ്രി സെൽഷ്യസ് (122 ഡിഗ്രി ഫാരൻഹീറ്റ്) വരെയായി ഉയരുന്നു. ഫലമോ, കോടിക്കണക്കിന് രൂപയുടെ ഭക്ഷണസാധനങ്ങൾ ചീഞ്ഞുനാറി നശിപ്പിക്കപ്പെടുന്നു. പറഞ്ഞ് വരുന്നത് ഏതെങ്കിലും ഹോളിവുഡ് സൈക്കോ ത്രില്ലർ സിനിമയിലെ സീനുകളല്ല, യൂറോപ്പിനെ ഒന്നടങ്കം വിറപ്പിക്കുന്ന പുതിയ ആക്രമണ രീതിയെ കുറിച്ചാണ്. വെറുമൊരു സാങ്കേതിക തകരാറല്ല ഇത്. യൂറോപ്പിലെ ഏഴ് രാജ്യങ്ങളെ ഒരേസമയം ബാധിച്ച ഈ പ്രകമ്പനം, ആഗോള സൈബർ […]
Read more