Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: RescueOperationCase

രക്ഷാപ്രവർത്തന കേസ്; എം ആർ അജിത് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന എസ്‌ഐടി കണ്ടെത്തലിന് പിന്നാലെ എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു. ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്. ആലപ്പുഴ കേസുമായി ബന്ധപ്പെട്ട എസ്‌ഐടി റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. തുടർന്ന് റിപ്പോർട്ട് ആഭ്യന്തരമന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ഗൺമാൻമാരുടെ മർദ്ദനക്കേസിലെ അന്വേഷണ റിപ്പോർട്ട് തിരുത്താനും പ്രതികളെ രക്ഷപ്പെടുത്താനും അജിത് കുമാർ ഇടപെട്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. […]
Read more

Recent News

Advertisement
WhiteswanTV Footer