Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Rockfall

കാട്ടാക്കടയിൽ കൂറ്റൻ പാറ വീണ് കിണർ തകർന്നു; വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം പനയംകോട് കൂറ്റൻ പാറ വീണ് കിണർ പൂർണമായും തകർന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കട്ടക്കോട് സ്വദേശി ബിനുവിന്റെ വീടിന് സമീപമുള്ള കിണറിന് മുകളിലേക്കാണ് വീടിന് പുറകുവശത്തെ പുരയിടത്തിൽ നിന്ന് വലിയ പാറ പതിച്ചത്. വലിയ ശബ്ദത്തോടെ പാറ വീണതോടെ കിണർ പൂർണമായും ഇടിഞ്ഞുതകർന്നു. സംഭവസമയത്ത് പുറത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പാറ അൽപ്പം കൂടി ഉരുണ്ടുവന്നിരുന്നെങ്കിൽ വീട് തകരുമായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. ബിനുവിന്റെ കുടുംബവും സമീപത്തെ മറ്റ് വീടുകളിലുള്ളവരും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix