ഹസ്തദാനത്തിന് കൈ നീട്ടി ജയ് ഷാ;അവഗണിച്ച് രോഹിത് ശര്‍മ്മ
ടി20 ലോകകപ്പിലെ ഇന്ത്യയുടെ കീരിട നേട്ടം രാജ്യം ആഘോഷമാക്കുകയാണ്.നായകന്‍ രോഹിതിനും കൂട്ടര്‍ക്കും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.എന്നാല്‍ ഇതിനെല്ലാമിടയിലും ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ഹസ്തദാനം നല്‍കാന്‍ രോഹിത് വിസമ്മതിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളളുത്തിയിരിക്കുകയാണ്. റെസ്ലിങ്ങ് ഇതിഹാസം റിക്ക് ഫ്‌ലെയറെ അനുകരിച്ച് കപ്പെടുക്കാനായി രോഹിത് ശര്‍മ്മയെത്തി.നടന്നെത്തിയ രോഹിതിന് ഹസ്തദാനം നല്‍കാനായി ജയ് ഷാ കെനീട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.എന്നാല്‍ ജയ് ഷായ്ക്ക് മുഖം നല്‍കാതെ നീട്ടിയ കൈ ഇന്ത്യന്‍ ക്യാപ്റ്റന്‍ അവഗണിച്ചതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം.ജയ് ഷായുടെ മുഖത്ത് പോലും […]
Read more

