വിരമിക്കൽ സൂചന നൽകി റൊണാൾഡോ ?
വിരമിക്കലിനെ കുറിച്ച് സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. യുഇഎഫ്എ നേഷൻസ് ലീഗ് പോർച്ചുഗൽ നേടിയതിന് ശേഷമായിരുന്നു അദ്ദേഹം വിരമിക്കലിനെക്കുറിച്ചുള്ള ഒരു പ്രധാന സൂചന നൽകിയത്. അതേസമയം 2022 ൽ ഖത്തറിൽ നടന്ന അവസാന ഫിഫ ലോകകപ്പ് മുതൽ, റൊണാൾഡോയ്ക്ക് മറ്റൊരു ലോകകപ്പ് പ്രകടനം ബാക്കിയുണ്ടോ എന്ന് ആരാധകർ ഉറ്റ നോക്കിയിരുന്നു. സ്പെയിനിനെതിരായ ഫൈനലിൽ റൊണാൾഡോയ്ക്ക് പരിക്കേറ്റിരുന്നുവെന്ന് സ്‌ട്രൈക്കർ വെളിപ്പെടുത്തിയിരുന്നു . എന്നിരുന്നാലും സ്വന്തം നാടായ പോർച്ചുഗലിനു വേണ്ടി കളിക്കാൻ കാൽ ഒടിയേണ്ടിവന്നാലും റോണൽഡോ അങ്ങനെ ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം […]
Read more

