രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്
കൊല്ലം: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ് അയച്ചു. കേസിൽ നേരിട്ട് ഹാജരാകാനാണ് മാവേലിക്കര കോടതി നിർദേശം നൽകിയിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. ആർ ശ്രീലേഖയ്ക്കെതിരെ ശ്രീകുമാർ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഒക്ടോബർ 14ന് പുനലൂരിൽ നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയാണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന […]
Read more