ശബരിമല നെയ്യ് ക്രമക്കേട്; എങ്ങുമെത്താതെ അന്വേഷണം
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസിലെ അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്ന് വിമർശനം. മിൽമ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. കേസിലെ പ്രതികളെ ചോദ്യം ചെയ്യാൻ കൂടുതൽ തെളിവുകൾ വേണമെന്നാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പറയുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അജികുമാർ എന്നിവരാണ് നിലവിലെ പ്രതികൾ. മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയ ഇടപാടിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് എസ്‌ഐടി കണ്ടെത്തൽ. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് വിജിലൻസിന്റെ പ്രത്യേക സംഘം […]
Read more







