ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വധഭീഷണി; അന്വേഷണവുമായി പൊലീസ്
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വധഭീഷണി. മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖി വധക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതി സീഷാൻ അക്തറിന്റെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സെയ്ഫ് അലി ഖാന്റെ ഫോണിലേക്ക് വോയ്സ് ക്ലിപ്പിന്റെ രൂപത്തിലാണ് ഭീഷണി എത്തിയത്. ബാബ സിദ്ദിഖിക്ക് സംഭവിച്ച അതേ വിധി നേരിടേണ്ടിവരുമെന്നായിരുന്നു സന്ദേശത്തിലെ മുന്നറിയിപ്പ്. സംഭവത്തിൽ ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ ഭാര്യയുമായ കരീന കപൂർ ദീപാവലി […]
Read more