തെരഞ്ഞെടുപ്പുകളില്‍ ലീഗിനെ കൈവിടാന്‍ സമസ്ത
കേരള രാഷ്ട്രീയത്തില്‍ വ്യക്തമായ സ്വാധീനമുള്ള രാഷ്ട്രീയപാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. രൂപീകരണം മുതല്‍ക്കേ ന്യൂനപക്ഷ രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളുകയും, അത സമയം തന്നെ മതേതര ജനാധിപത്യ മൂല്യങ്ങളെ ആവോളം പിന്തുടരുകയും ചെയ്യുന്ന രാഷ്ട്രീയ വിചാരധാരയാണ് ലീഗിന്റെത്. 1948 മാര്‍ച്ച് 10ന് ആണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ – പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തില്‍ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തുന്നതിനും വേണ്ടി പാര്‍ട്ടി നിലകൊള്ളുന്നു. പ്രധാനമായും കേരളത്തിലെ […]
Read more

