Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sambal violence

പൊലീസ് ഔട്ട്‌പോസ്റ്റിനായി ഭൂമി പൂജ നടത്തി അധികാരികൾ

സംഭാലിലെ ഷാഹി ജുമാ മസ്ജിദിന്റെ സമീപത്ത് വരുന്ന പൊലീസ് ഔട്ട്‌പോസ്റ്റിനായി ഭൂമി പൂജ നടത്തി അധികാരികൾ. സംഭാൽ പൊലീസ് സ്‌റ്റേഷന്റെ കീഴിലായിരിക്കും മസ്ജിദ് പ്രവര്‍ത്തിക്കുക. ഭൂമി പൂജയും തറക്കല്ലിടല്‍ ചടങ്ങും എല്ലാ അനുഷ്ഠാനങ്ങളും പാലിച്ച് നടത്തി. മസ്ജിദിന് മുന്നിലെ മൈതാനം അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷമായിരുന്നു ഭൂമി പൂജ. ജുമാ മസ്ജിദിന് സമീപം സുരക്ഷ ശക്തമാക്കുന്നതിന് വേണ്ടിയാണ് പൊലീസ് ഔട്ട്‌പോസ്റ്റ് നിർമ്മിക്കുന്നതെന്ന് സംഭാൽ പൊലീസ് സൂപ്രണ്ട് പറഞ്ഞു. നവംബർ 24 ന് നടന്ന സംഭാൽ സംഘർഷത്തിന് ശേഷം മസ്ജിദിന് […]
Read more

സംഭാൽ സർവേ : തുടർ നടപടികൾ സ്വീകരിക്കുന്നത് സുപ്രീം കോടതി വിലക്കി

ഉത്തർപ്രദേശിലെ സംഭാലിൽ പള്ളിയുടെ സർവേ സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിൽ സംഭാൽ കോടതിയെ സുപ്രീം കോടതി വിലക്കി. സമാധാനവും ഐക്യവും ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശവും നൽകി. മസ്ജിദ് അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവിട്ട വിചാരണക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സംഭാൽ ഷാഹി ജുമാമസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിലാണ്‌ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. സർവേ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മസ്ജിദ് കമ്മിറ്റിയോട് കോടതി ഇന്ന് നിർദേശിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer