Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sanju Samson

എഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കാന്‍ സഞ്ജു? വൈഭവും ടീമില്‍; 30 അംഗ സാധ്യത പട്ടിക

മുംബൈ: ഈ വര്‍ഷം ജപ്പാനില്‍ അരങ്ങേറുന്ന ഏഷ്യന്‍ ഗെയിംസിലെ ടി20 മുന്‍നിര്‍ത്തി 30 അംഗ താരങ്ങളുടെ പട്ടിക ബിസിസിഐ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനു കൈമാറിയെന്നു വിവരം. ഈ വര്‍ഷം സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനിലെ ആയ്ചി നഗോയയിലാണ് ഏഷ്യന്‍ ഗെയിംസ് പോരാട്ടങ്ങള്‍. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മത്സരം. ഇതേ സമയത്ത് തന്നെ നാട്ടില്‍ വെസ്റ്റിന്‍ഡീസുമായി പരമ്പരയുള്ളതിനാല്‍ പ്രധാന താരങ്ങളുണ്ടാകില്ല. പട്ടികയില്‍ ടെസ്റ്റ്, ഏകദിന നായകന്‍ […]
Read more

ചെന്നൈയുടെ വിജയത്തിന്‍റെ താക്കോല്‍ സഞ്ജുവിന്‍റെ കൈയിൽ: വസീം ജാഫർ

അഹമ്മദാബാദ്: ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമാണ്. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായാണ് ചെന്നൈയുടെ പോരാട്ടം. മത്സരത്തിന് മുൻപ് നായകൻ റുതുരാജ് ഗെഗ്‌ക്‌വാദിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. പവർപ്ലേയിൽ റൺസ് കണ്ടെത്താനുള്ള മുഴുവൻ ഉത്തരവാദിത്തവും ഓപ്പണിംഗ് പങ്കാളിയായ സഞ്ജു സാംസണിന് മാത്രം വിട്ടുകൊടുക്കാതെ, നായകൻ എന്ന നിലയിൽ ഗെയ്ക്വാദ് കൂടുതൽ ആക്രമണോത്സുകത കാണിക്കണമെന്നാണ് ജാഫർ പറഞ്ഞത്. ഗെയ്ക്‌വാദ് റൺസ് കണ്ടെത്താനുള്ള ആവേശം […]
Read more

അഫ്‌ഗാന്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ഏകദിന ടീമിലില്ല

മുംബൈ: അഫ്‌ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനും ഏകദിന പരമ്പരയ്‌ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്‌മാന്‍ ഗില്‍ ടെസ്റ്റ് ടീമിനെ നയിക്കുമ്പോൾ സഞ്ജു സാംസണെ ഏകദിന ടീമിൽ നിന്ന് തഴഞ്ഞു. ഗുവാഹത്തിയില്‍ ചേര്‍ന്ന ബിസിസിഐ സീനിയര്‍ സെലക്‌ഷന്‍ കമ്മിറ്റി യോഗമാണ് ടീമുകളെ പ്രഖ്യാപിച്ചത്. റിഷഭ് പന്തിന് പകരം കെ എല്‍ രാഹുലാണ് ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമില്‍ നിന്ന് പേസര്‍ മുഹമ്മദ് ഷമിയെ വീണ്ടും ഒഴിവാക്കി. ജസ്‌പ്രീത് ബുമ്രയ്ക്ക് ഇരു ടീമിലും വിശ്രമം അനുവദിച്ചു. ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ […]
Read more

ഗംഭീറിന്റെ നിലപാട് നിർണായകം; സഞ്ജു വരുമോ?

ന്യൂഡൽഹി: ഇന്ത്യയുടെ ടി20 നായകനായി സൂര്യകുമാർ യാദവ് തുടരുമോ എന്നതിൽ ആശങ്ക നിലനിൽക്കുകയാണ്. സൂര്യക്ക് പകരം മലയാളി താരം സഞ്ജു സാംസണിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നാളെ ഗുവാഹത്തിയിൽ നടക്കുന്ന യോഗത്തിൽ സെലക്ടർമാർ ഇക്കാര്യം ചർച്ച ചെയ്യും. പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാടായിരിക്കും വിഷയത്തിൽ നിർണായകമാകാൻ പോകുന്നത്. വരാനിരിക്കുന്ന അഫ്ഗാനിസ്ഥാൻ പരമ്പരയിലെ ടീമിനെ തിരഞ്ഞെടുക്കാനാണ് യോഗമെങ്കിലും ടി20 നായകസ്ഥാനവും ചർച്ചയായേക്കും. അഫ്ഗാനെതിരേ ഒരു ടെസ്റ്റ് മത്സരവും ഏകദിന പരമ്പരയുമാണ് ഇന്ത്യ കളിക്കുന്നത്. അയർലൻഡ്, ഇംഗ്ലണ്ട് […]
Read more

ടോപ് 10 ൽ തിരിച്ചെത്തി സഞ്ജു; ക്ലാസൻ ഒന്നാം സ്ഥാനത്ത് തന്നെ

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തോല്‍വി വഴങ്ങിയെങ്കിലും ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ വീണ്ടും ഇടപിടിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. 20 റണ്‍സെടുത്ത് പുറത്തായ സഞ്ജു 12 മത്സരങ്ങളില്‍ 450 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവംശിയെയും പഞ്ചാബ് കിംഗ്സിന്‍റെ പ്രഭ്‌സിമ്രാന്‍ സിംഗിനെയും കൂപ്പര്‍ കൊണോലിയെയും മുംബൈ ഇന്ത്യൻസിന്‍റെ റിയാന്‍ റിക്കിള്‍ടണെയുമാണ് സഞ്ജു മറികടന്നത്. ഇന്നലെ ചെന്നൈക്കെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് ആദ്യ […]
Read more

ഇന്ന് സൂപ്പർ സൺ‍ഡേ; പ്ലേ ഓഫ് സ്വപ്നവുമായി സഞ്ജുവിന്‍റെ ചെന്നൈ

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് സൂപ്പർ സൺ‍ഡേ പോരാട്ടം. പോരാട്ടങ്ങള്‍ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ന് ആരാധകരെ കാത്തിരിക്കുന്നത് രണ്ട് വമ്പൻ പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ വൈകുന്നേരം 3:30-ന് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. രണ്ടാം മത്സരത്തിൽ രാത്രി 7:30-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് ചെപ്പോക്കിലിറങ്ങുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച ചെന്നൈ നിലവിൽ […]
Read more

ശ്രേയസും സൂര്യകുമാറും അല്ല; ഇന്ത്യയുടെ ക്യാപ്റ്റനാവാന്‍ സഞ്ജു?

മുംബൈ: ഇന്ത്യന്‍ ടി20 ടീമില്‍ അപ്രതീക്ഷിത അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. മോശം ഫോം തുടരുന്ന സൂര്യകുമാർ യാദവിന് പകരം ആദ്യം ശ്രേയസ് അയ്യരുടെ പേരിനായിരുന്നു മുൻതൂക്കം. എന്നാല്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാന്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നത്. ബിസിസിഐ ഉദ്യോഗസ്ഥര്‍ ശ്രേയസിനാണ് പിന്തുണ നല്‍കുന്നതെങ്കിലും ഗംഭീര്‍ സഞ്ജുവിന്റെ കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയയാണ്. ടി20 ടീമിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജുവിന് ഐപിഎലില്‍ രാജസ്ഥാനെ റോയല്‍സിനെ നയിച്ചുകൊണ്ടുള്ള മികച്ച റെക്കോഡുമുണ്ട്. 2026 […]
Read more

ഇ-സിഗററ്റിന് പിന്നാലെ ബിയറും, കുപ്പി വാങ്ങാതെ സഞ്ജു; വീണ്ടും വിവാദം- VIDEO

ഡല്‍ഹി: ഐപിഎല്ലില്‍ വീണ്ടും ഡ്രസിങ് റൂം വിവാദം. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിന് ഇടയിലാണ് സംഭവം. മത്സരശേഷം ഡ്രസിങ് റൂമിനു സമീപത്തുനിന്നുള്ള ചില ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ഡ്രസിങ് റൂമിനു സമീപം ബെഞ്ചിലിരുന്ന് സഞ്ജു വിശ്രമിക്കുന്നതും ചെന്നൈ ടീമിലെ സഹതാരം ഒരു കുപ്പി നീട്ടിക്കൊണ്ട് സഞ്ജുവിനോട് സംസാരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ബീയര്‍ കുപ്പിയോട് സമാനമായ കുപ്പിയാണത്. എന്നാല്‍ നീട്ടുന്നയാളെ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നില്ലെങ്കിലും സഞ്ജു ആശ്ചര്യത്തോടെ ഇതു നോക്കുന്നതും ചിരിച്ചുകൊണ്ട് എന്തോ […]
Read more

വീണ്ടും തകര്‍ത്താടി സഞ്ജു; ഡല്‍ഹിക്കെതിരെ ചെന്നൈക്ക് അനായാസ ജയം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഡല്‍ഹി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ സഞ്ജു സാംസണാണ് വിജയശില്‍പി. സഞ്ജു പുറത്താവാതെ 52 പന്തില്‍ 87 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. മികച്ച രീതിയില്‍ പന്തെറിഞ്ഞ ചെന്നൈയുടെ ബൗളിങ് […]
Read more

ഏകദിന ടീമിലേക്ക് പന്തിന് പകരം സഞ്ജുവിനെ പരി​ഗണിക്കാൻ ബിസിസിഐ

മുംബൈ: ഒടുവിൽ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് മലയാളി താരം സഞ്ജു സാംസന്റെ തിരിച്ചുവരവിന് സാധ്യതകൾ തെളിയുന്നു. ഇക്കാര്യം ബിസിസിഐ ആലോചിക്കുന്നതായി റിപ്പോർട്ട്. ഐപിഎലിന് ശേഷം വരുന്ന പരമ്പരകളിൽ രണ്ടാം വിക്കറ്റ് കീപ്പറായി, ഋഷഭ് പന്തിന് പകരക്കാരനായാണ് സഞ്ജു പരിഗണനയിലുള്ളത്. ട്വന്റി20 ലോകകപ്പിലെയും ഐപിഎലിലെയും മികച്ച പ്രകടനം പരിഗണിച്ചാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി സഞ്ജുവിന് അവസരം നൽകാൻ ഒരുങ്ങുന്നത്. രണ്ടര വർഷം മുമ്പാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. 2027ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവടങ്ങളിലായി […]
Read more
Advertisement
WhiteswanTV Footer