Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SaudiNationalDay

ദേശീയ ദിനം വിപുലമായി ആഘോഷിച്ച് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് നഗരത്തിൽ 15 പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് റിയാദ് നഗരസഭ. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പങ്കാളികളാക്കിയാണ് ആഘോഷപരിപാടികൾ ഒരുക്കിയത്. നഗരസഭാ ഓഫീസുകൾക്ക് കീഴിലുള്ള 12 കേന്ദ്രങ്ങൾക്ക് പുറമെ ദീറ, റിയാദ് ഒയാസിസ് എന്നിവിടങ്ങളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. അൽ ഫലാഹ് ഡിസ്ട്രിക്റ്റിലെ അൽ ഹസ്ന ഗാർഡൻ, അൽ റിമാൽ ഡിസ്ട്രിക്റ്റിലെ അൽ സഫ്സാഫ് ഗാർഡൻ, അൽ ഹസം ഡിസ്ട്രിക്റ്റിലെ അൽ മജാസ് ഗാർഡൻ, കിങ് സൽമാൻ […]
Read more

സൗദി ദേശീയ ദിനാഘോഷം; വ്യോമാഭ്യാസ പ്രകടനങ്ങളുടെ സ്ഥലവും തീയതിയും പ്രഖ്യാപിച്ച് അധികൃതർ

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങളുടെ തീയതികളും വേദികളും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ജിദ്ദ, റിയാദ്, അൽ ഖോബാർ നഗരങ്ങളിലാണ് പ്രധാന വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുക. പ്രതിരോധ മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ജിദ്ദയിൽ സെപ്റ്റംബർ 18, 20 തീയതികളിൽ വൈകിട്ട് അഞ്ചിനാണ് വ്യോമാഭ്യാസ പ്രകടനം. ജിദ്ദ ഹിൽട്ടൺ ഹോട്ടലിന് എതിർവശത്തുള്ള വാട്ടർഫ്രണ്ടിലെ റോഷൻ മറീന ബീച്ചാണ് വേദി. റിയാദിൽ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകിട്ട് നാലുമുതൽ പ്രകടനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix