ചങ്ങനാശേരി എസ്ബി കോളേജിൽ പൂർവ വിദ്യാർഥി സംഗമം ജനുവരിയിൽ
കോട്ടയം: ചങ്ങനാശേരിയിൽ എസ് ബി കോളജിൽ പഠിച്ച പൂർവവിദ്യാർഥികളുടെ സമ്മേളനം ജനുവരി ഇരുപതുയറിന് വൈകിട്ട് 5:30 ന് കോളേജ് ക്യാംപസിൽ നടക്കും. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാർ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. കോളേജിൽ ആർട്സ് ബ്ലോക്ക് സ്ഥാപിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ആർട്സ് ബ്ലോക്കിന് മുൻപിലാണ് പരിപാടി സംഘടിപ്പിക്കുക. എസ് ബി കോളജിൽ 1976 ൽ പഠനം പൂർത്തിയാക്കി അൻപതു വർഷം പിന്നിട്ട ജൂബിലി ബാച്ചിനെയും രണ്ടായിരത്തിയി രൂപത്തിയൊന്നിൽ പഠനം […]
Read more

