എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥിരമായി കൈക്കൂലി വാങ്ങുന്നവർ; സാംബശിവ റാവുവിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൽ ഉദ്യോഗസ്ഥർ നടത്തിയ ഗുരുതര ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ടുമായി സീറാം സാംബശിവ റാവു. ഇന്നലെ എക്സെെസ് കമ്മീഷണർ സ്ഥാനത്ത് നിന്നും മാറ്റുന്നതിന് മുമ്പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എക്‌സൈസ് കമ്മീഷണറേറ്റില്‍ ജെഇസിയായി സേവനമനുഷ്ഠിക്കുന്നതിനിടെ വിനോദ് എന്ന ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഗംഗ എന്ന ബാറിന്റെ നടത്തിപ്പുകാരന് അവരുടെ ലൈസന്‍സ് സംബന്ധമായ എല്ലാ കാര്യങ്ങളിലും ലേസന്‍ വര്‍ക്ക് ചെയ്തുവന്നിരുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബാർ ലൈസൻസ് അനുവദിച്ചതിൽ താൻ അഴിമതി കാട്ടിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിൽ ഉദ്യോഗസ്ഥനായ വിനോദ്, […]
Read more