Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SelfFinancingCourses

സ്വാശ്രയ കോഴ്‌സുകൾക്ക് അനുമതി വേണ്ടെന്ന സർക്കാർ ഉത്തരവ്; ഉന്നത വിദ്യാഭ്യാസ മേഖലയിൽ കച്ചവടവത്കരണ നീക്കമെന്ന് ആർ. ബിന്ദു

കൊച്ചി: എയ്ഡഡ്–സ്വാശ്രയ സ്വയംഭരണ കോളേജുകൾക്ക് സർക്കാർ അനുമതിയില്ലാതെ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾ സംസ്ഥാനത്തും നടപ്പാക്കുകയാണെന്നും അവർ ആരോപിച്ചു. ന്യൂജൻ കോഴ്‌സുകൾ ആരംഭിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും എന്നാൽ അതിന്റെ പേരിൽ സാധാരണക്കാരായ വിദ്യാർഥികൾക്ക് താങ്ങാനാകാത്ത ഫീസ് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആർ. ബിന്ദു പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ […]
Read more

സ്വാശ്രയ കോഴ്‌സുകൾക്ക് അനുമതി ഇളവ്; സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: എയ്ഡഡ്, സ്വാശ്രയ, സ്വയംഭരണ കോളേജുകളിൽ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാൻ സർക്കാർ അനുമതി ഒഴിവാക്കിയ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത്. സ്വയംഭരണ പദവിയുടെ പേരിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യ മാനേജ്മെന്റുകളുടെ ലാഭത്തിനായി വിട്ടുകൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പുതിയ സർക്കുലർ ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. മാനേജ്മെന്റുകളുടെ സമ്മർദത്തിന് വഴങ്ങിയാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാനും സീറ്റുകൾ വർധിപ്പിക്കാനും സർക്കാർ തലത്തിലുള്ള പരിശോധനയും നിയന്ത്രണവും ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix